Quiz: Surah - ഇബ്‌റാഹീം

Question:1
ദൈവിക കല്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാര്‍ ഹിജ്റ പോകുക. ഇബ്രാഹിം നബിയുടെ ഹിജ്റയുടെ അടിസ്ഥാന ലക്ഷ്യം എന്തായിരുന്നു.

Question:2
قطران എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

Question:3
കഅബ നിര്‍മാണത്തിന് പ്രഥമ കാരണമായി ഇബ്രാഹിം നബി പറയുന്നത്.

Question:4
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ അടിവരയിട്ട വാക്കിന്റെ അര്‍ഥം

Question:5
സൂറ ഇബ്രാഹിം സ്ഥാനം കൊണ്ട് പതിനാലാം അധ്യായമാണ്. എന്നാല്‍ സൂറ ഇബ്രാഹിമിന്റെ അവതരണ കാലം എപ്പോഴാണ്.

Question:6
മൂസ പറഞ്ഞു. “ അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ സ്മരിക്കുവിന്‍” ഇത് എപ്പോഴാണ് പറഞ്ഞത്.

Question:7
ആര്‍ക്കു വേണ്ടിയുള്ള പാപമോചന പ്രാര്‍ഥനയാണ് ഇബ്രാഹിം നബിയോട് അല്ലാഹു വിലക്കിയത്.

Question:8
അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു “ ഈ മണ്ണില്‍ നിന്നും നിന്റെ പാദമിളക്കാനും അവിടെ നിന്നും നിന്നെ പുറത്താക്കാനും അവര്‍ ഒരുമ്പെട്ടിരിക്കുന്നു” ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Question:9
ഖബറില്‍ വെച്ച് മലക്കുകളുടെ ചോദ്യങ്ങള്‍ക് വിശ്വാസി പതറാതെ ഉത്തരം നല്‍കുമെന്നാണ് ഈ വാക്കിന്റെ സൂചന എന്ന് പണ്ഡിതന്മാര്‍ പറയുന്നു.

Question:10
നിങ്ങളുടെ ജീവിതത്തിനു ആവശ്യമായതെല്ലാം യുക്തിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാചകം.