Quiz: Surah - യാസീന്‍

Question:1
പരലോകത്ത് വിചാരണ സമയത്ത് കുറ്റവാളികളെ വിളിച്ചു കൊണ്ട് അല്ലാഹു എന്താണ് പറയുക

Question:2
وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَۚ ആര്‍ ആരോടാണ് ഇത് പറഞ്ഞത്

Question:3
ലോകത്തിലെ ആദ്യ കപ്പല്‍ നിര്മ്മിച്ചത് ഇദ്ദേഹമാണെന്നു പറയപ്പെടുന്നു.

Question:4
ഒഴിവാക്കി, മതിയാക്കി എന്നൊക്കെയാണ് ഈ വാക്ക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്‌

Question:5
സ്വര്‍ഗീയ ലോകത്ത് ലഭിക്കുമെന്ന് പറഞ്ഞ അനുഗ്രഹങ്ങളില്‍ ഒന്നാണ് متكئون ഈ വാക്കിനര്‍ഥം

Question:6
ആര്‍ക്കൊക്കെയാണ് പ്രവാചകരുടെ മുന്നറിയിപ്പുകള്‍ഗുണം ചെയ്യുക

Question:7
നുരുമ്പിയ ഒരു അസ്ഥിയുമായി പ്രവാചക സന്നിധിയില്‍ വന്നു ഇനിയും നിന്റെ റബ്ബ് ഈ അസ്ഥിയെ പുനര്‍ജനിപ്പിക്കുമോ എന്ന ചോദ്യം ഉന്നയിച്ച വ്യക്തി ആരായിരുന്നു

Question:8
ഒരാള്‍ ഒരു നന്മ മനസ്സില്‍ കരുതി അത് പ്രകാരം പ്രവര്ത്തി്ക്കുകയും ചെയ്‌താല്‍ അല്ലാഹുവിങ്കല്‍ അയാള്ക്ക് ‌ രേഖപ്പെടുത്തുന്ന പ്രതിഫലം എത്ര ഇരട്ടിയാകും

Question:9
പിളര്‍ന്നു, ചെത്തിമിനുക്കി, ശില്പ്പമാക്കി, സവിശേഷ പ്രകുതിയിലും സ്വഭാവത്തിലും സൃഷ്ടിച്ചു, ഭംഗം വരുത്തി എന്നൊക്കെ ഈ വാക്കിനു അര്ത്ഥസമുണ്ട്

Question:10
ബര്‍സഖീ ലോകത്ത് മനുഷ്യന്‍ കഴിച്ചു കൂട്ടേണ്ട സ്ഥലത്തെ എങ്ങിനെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്